പുതിയ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യൽ പ്രക്രിയ വൈകിയിരിക്കുന്നു

ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യൽ എപ്പോഴും ബുദ്ധിമുട്ടായിരുന്നു! അല്ലേ?

ഭാഗ്യവശാൽ, ലളിതമായ പുതിയ  ജി.എസ്.ടി റിട്ടേൺ ഫോമുകൾ

ഉപയോഗിച്ച് അത് ലളിതമാക്കി മാറ്റാൻ സർക്കാർ ഉറപ്പു നൽകിയിരിക്കുന്നു.

ഇത് നിങ്ങൾക്ക് ഏപ്രിൽ 1, 2019  നകം ലഭ്യമാക്കേണ്ടതായിരുന്നു, പക്ഷേ

ഇപ്പോഴും അത് സാധ്യമല്ല. ഇത് വൈകിയിരിക്കുന്നു!

പുതിയ സോഫ്റ്റ്വയർ സിസ്റ്റം 100% തയ്യാറായശേഷം

പുതിയ തീയതി തീരുമാനിക്കപ്പെടും.

പുതിയ പ്രക്രിയ എന്തായിരിക്കും?

  •  നിങ്ങളുടെ വാർഷിക വരുമാനം Rs. 5 കോടി രൂപ വരെ ആണെങ്കിൽ ,

ഓരോ മാസവും ജിഎസ്ടിആർ 1, ജിഎസ്ടിആർ 2, ജിഎസ്ടിആർ 3 എന്നിവ

ഫയൽ ചെയ്യണ്ട ആവശ്യമില്ല. മൂന്നുമാസത്തിൽ ഒരിക്കൽ

(ത്രൈമാസ അടിസ്ഥാനത്തിൽ) – സുഖം & സഹജ്  എന്നീ രണ്ട്

ഫോമുകളിലൊന്ന് നിങ്ങൾ ഫയൽ ചെയ്യണ്ടതുണ്ട്.

  •  സഹജ് ” റിട്ടേൺ ഫോം B2C ബിസിനസ്സിനാണ്, അതായത്

ഉപഭോക്താക്കൾക്ക് സാമഗ്രികൾ ഉണ്ടാക്കുന്ന ബിസിനസുകൾ.

  •  സുഖം” B2B ബിസിനസ്സിനാണ്, അതായത് മറ്റ് കമ്പനികൾക്കും

ഉപഭോക്താക്കൾക്കും സാമഗ്രികൾ ഉണ്ടാക്കുന്ന ബിസിനസ്സുകൾ.

  •  എന്നിരുന്നാലും നിങ്ങൾ ഇപ്പോഴും

ജിഎസ്ടിആർ-3B ഫയൽ ചെയ്യേണ്ടതുണ്ട്.

  •   സാമ്പത്തിക വർഷത്തിന്റെ ഏതെങ്കിലും ത്രൈമാസത്തിൽ,

നിങ്ങൾക്ക് വാങ്ങലുകൾ, ഉത്പാദനനികുതി ബാധ്യത,

നിക്ഷേപ നികുതി വായ്‌പ എന്നിവ ഇല്ലാത്ത പക്ഷം, നിങ്ങൾ

ത്രൈമാസത്തിന് മൊത്തമായി ഒരു ‘നിൽ’ റിട്ടേൺ ഫയൽ ചെയ്താൽ മതി.

  •    നിങ്ങൾക്ക് വെറുമൊരു എസ്എംഎസ് ലൂടെയും

റിട്ടേണുകൾ ഫയൽ ചെയ്യാം. ഇത് എളുപ്പമായി തോന്നുന്നു!

  എന്തെല്ലാമാണ് ആനുകൂല്യങ്ങൾ?

.    ചെറിയ ബിസിനസ്സുകൾക്ക്  ജിഎസ്ടി റിട്ടേൺ

ഫയൽ ചെയ്യൽ എളുപ്പവും ലളിതവും ആയിരിക്കും.

  •    കൂടുതൽ സമ്മര്‍ദ്ദത്തിൻറെ പ്രശ്നങ്ങൾ ഇല്ല.
  •   വിൽപ്പനക്കാരന്റെയും വാങ്ങുന്നയാളിന്റെയും ഇൻവോയിസുകൾ

തമ്മിൽ എളുപ്പത്തിൽ പൊരുത്തപ്പെടുത്തി നോക്കാം.

ഇതിനെപറ്റി നിങ്ങൾ എന്താണ് കരുതുന്നത്? താഴെ അഭിപ്രായം സമർപ്പിക്കുക.

          ഹാപ്പി വ്യാപാരിങ്ങ് !!!!!vyaparapp, business accounting, invoicing app. billing, create invoice

You May Also Like

Leave a Reply