വ്യാപാർ ഉപയോഗിച്ച് GSTR -1 എങ്ങനെ സൃഷ്ടിക്കാം?

പതിവ് ജിഎസ്ടി കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണോ? നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങൾ ഓരോ മാസവും 10-ആം തീയതി നിങ്ങളുടെ GSTR -1 റിട്ടേൺ ഫയൽ ചെയ്യണം. സ്വയം ജിഎസ്ടിആർ -1 തയാറാക്കുന്നത് കഠിനമായിരിക്കാം . എന്നാൽ,വ്യാപാർ പോലെ ഉള്ള ബിസിനസ്സ് അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകൾ നിങ്ങൾക്ക്  ഇത് വെറും സെക്കന്റുകളിൽ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു.   വ്യാപാർ ഉപയോഗിച്ച് ജിഎസ്ടിആർ -1 സൃഷ്ടിക്കുന്നതിനുള്ള 5 എളുപ്പ ഘട്ടങ്ങൾ ഇതാ: ഘട്ടം 1: നിങ്ങളുടെ വ്യാപാർ ആപ്ലിക്കേഷൻ തുറന്ന്…

Read More...

പുതിയ ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യൽ പ്രക്രിയ വൈകിയിരിക്കുന്നു

ജിഎസ്ടി റിട്ടേൺ ഫയൽ ചെയ്യൽ എപ്പോഴും ബുദ്ധിമുട്ടായിരുന്നു! അല്ലേ? ഭാഗ്യവശാൽ, ലളിതമായ പുതിയ  ജി.എസ്.ടി റിട്ടേൺ ഫോമുകൾ ഉപയോഗിച്ച് അത് ലളിതമാക്കി മാറ്റാൻ സർക്കാർ ഉറപ്പു നൽകിയിരിക്കുന്നു. ഇത് നിങ്ങൾക്ക് ഏപ്രിൽ 1, 2019  നകം ലഭ്യമാക്കേണ്ടതായിരുന്നു, പക്ഷേ ഇപ്പോഴും അത് സാധ്യമല്ല. ഇത് വൈകിയിരിക്കുന്നു! പുതിയ സോഫ്റ്റ്വയർ സിസ്റ്റം 100% തയ്യാറായശേഷം പുതിയ തീയതി തീരുമാനിക്കപ്പെടും. പുതിയ പ്രക്രിയ എന്തായിരിക്കും?  നിങ്ങളുടെ വാർഷിക വരുമാനം Rs. 5 കോടി രൂപ വരെ ആണെങ്കിൽ , ഓരോ…

Read More...

ശുഭവാര്‍ത്ത‍: ജിഎസ്ടി 9 അടയ്ക്കേണ്ട കാലാവധി 2019 മാർച്ച് 31 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു

Vyapar, GSTR-9, business accounting

നിങ്ങൾ ജിഎസ്ടിയില്‍  രജിസ്റ്റർ ചെയ്ത ഒരു ബിസിനസ്സുകാരനാണെങ്കിൽ, ഡിസംബര്‍ 31 എന്ന അന്തിമ തീയതി കാരണം കഷ്ടപെടുകയാണെങ്കില്‍, ഉള്‍പെട്ട ജോലിയുടെ അളവ് പരിഗണിച്ചുക്കൊണ്ട്, നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു നല്ല വാര്‍ത്ത ഇതാ. നമ്മുക്ക് അറിയാവുന്നത് പോലെ തന്നെ, വാര്‍ഷിക റിട്ടേണ്‍, ജിഎസ്ടിആര്‍ 9 സമര്‍പ്പിക്കേണ്ട അവസാനാ തീയതി 2018 ഡിസംബർ 31 നാണ്. ജിഎസ്ടി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അന്തിമതീയതിയായ 2018 ഡിസംബർ 31ന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി ഉള്ളപ്പോള്‍, ഗവണ്മെന്റ് ഒരു മൂന്നു…

Read More...