വ്യാപാർ ഉപയോഗിച്ച് GSTR -1 എങ്ങനെ സൃഷ്ടിക്കാം?

പതിവ് ജിഎസ്ടി കീഴിൽ രജിസ്റ്റർ ചെയ്യപ്പെട്ടതാണോ?

നിങ്ങളുടെ ഉത്തരം അതെ എന്നാണെങ്കിൽ നിങ്ങൾ ഓരോ മാസവും 10-ആം തീയതി നിങ്ങളുടെ GSTR -1 റിട്ടേൺ ഫയൽ ചെയ്യണം.

സ്വയം ജിഎസ്ടിആർ -1 തയാറാക്കുന്നത് കഠിനമായിരിക്കാം . എന്നാൽ,വ്യാപാർ പോലെ ഉള്ള ബിസിനസ്സ് അക്കൌണ്ടിംഗ് സോഫ്റ്റ്വെയറുകൾ നിങ്ങൾക്ക്  ഇത് വെറും സെക്കന്റുകളിൽ എളുപ്പത്തിൽ ചെയ്യാൻ സഹായിക്കുന്നു.

 

വ്യാപാർ ഉപയോഗിച്ച് ജിഎസ്ടിആർ -1 സൃഷ്ടിക്കുന്നതിനുള്ള 5 എളുപ്പ ഘട്ടങ്ങൾ ഇതാ:

ഘട്ടം 1: നിങ്ങളുടെ വ്യാപാർ ആപ്ലിക്കേഷൻ തുറന്ന് ഇടത് മെനുവിൽ സ്വൈപ്പുചെയ്യുക, റിപ്പോർട്ടുകളിൽ അമർത്തുക, ജിഎസ്ടിആർ റിപ്പോർട്ടുകളിൽ  എത്താനായി താഴേക്ക് സ്ക്രോൾ ചെയ്യുക അതിനുശേഷം GSTR -1 ൽ അമർത്തുക.

ഘട്ടം 2: ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ GSTR -1 ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഫ്രം എന്നതിൽ “ജനുവരി 2019 എന്നതും, ട്ടു ഫീൽഡിൽ “ഏപ്രിൽ 2019” ഉം തിരഞ്ഞെടുക്കുക.

ഘട്ടം 3: ഇപ്പോൾ, കമ്പനിയുടെ പേര് തിരഞ്ഞെടുക്കുക.

ഘട്ടം 4: നിങ്ങളുടെ GSTR -1  റിപ്പോർട്ട് പൂർത്തിയായിരിക്കുന്നു. തന്നിരിക്കുന്ന കാലാവധിയിൽ  നിങ്ങളുടെ എല്ലാ വില്പനകളും  വില്പന റിട്ടേണുകളും നിങ്ങൾക്ക് കാണാവുന്നതാണ്.

ഘട്ടം 5: ഈ റിപ്പോർട്ട് ഡൌൺലോഡ് ചെയ്യുക, ഷെയർ ചെയ്യുക അല്ലെങ്കിൽ PDF അല്ലെങ്കിൽ Excel ഫോർമാറ്റിൽ കാണുക.

ഘട്ടം 6: റിട്ടേൺ ഫയലിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിനായി ഈ ജിഎസ്ടിആർ -1  റിപ്പോർട്ട്, ജി.എസ്.ടി പോർട്ടലിലേക്ക് (https://www.gst.gov.in/) അപ്ലോഡ് ചെയ്യുക.

വ്യാപാർ ഉപയോഗിച്ച് നിങ്ങളുടെ ജിഎസ്ടിആർ -1  റിപ്പോർട്ട് സൃഷ്ടിക്കുന്നതിനുള്ള പ്രയോജനങ്ങൾ:

  1.            നിങ്ങൾക്ക് ഒരുപാട് സമയവും അധ്വാനവും ലാഭിക്കാം.
  2.           നിങ്ങൾക്ക് അക്കൗണ്ടിംഗ് അറിവ് ആവശ്യമില്ല.
  3.           നിങ്ങളുടെ GSTR -1  റിട്ടേൺ ജിഎസ്ടി പോർട്ടലിൽ എളുപ്പത്തിൽ തിരസ്കരിക്കപ്പെടുന്നില്ല.
  4.           പരിശോധനയ്ക്കായി നിങ്ങളുടെ അക്കൗണ്ടന്റിനൊപ്പം നിങ്ങളുടെ ജിഎസ്ടിആർ -1  റിട്ടേൺ  എളുപ്പത്തിൽ പങ്കിടാൻ കഴിയും.

ഹാപ്പി വ്യാപാരിങ്!!!vyaparapp, business accounting, invoicing app. billing, create invoice

You May Also Like

Leave a Reply